1. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗൺ? A. പാനിപ്പത്ത് 2. ഇന്ത്യയിലെ ആദ്യത്തെ നിശബ്ദ സിനിമ ? A. പുണ്ഡലിക് (1912) 3. ഇന്ത്യയിലെ ആദ്യത്തെ നവോദയ സ്ക...
1. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗൺ?
A. പാനിപ്പത്ത്
2. ഇന്ത്യയിലെ ആദ്യത്തെ നിശബ്ദ സിനിമ ?
A. പുണ്ഡലിക് (1912)
3. ഇന്ത്യയിലെ ആദ്യത്തെ നവോദയ സ്കൂൾ സ്ഥാപിക്കപ്പെട്ട സ്ഥലം ?
A. നാഗ്പൂരിലെ ഗൈരിയിൽ
4. ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിത നഗരം ?
A. കോഴിക്കോട്
5. രാജ്യത്തെ പുകയില വിമുക്ത നഗരം ?
A. ചണ്ഡീഗഡ്
6. ഇന്ത്യ ആക്രമിച്ച ആദ്യ മുസ്ലീം ?
A. മുഹമ്മദ് ബിൻ കാസിം
7. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ അണക്കെട്ട് ?
A. വിശി നഗരം (ആന്ധ്രാപ്രദേശ് )
8. ഇന്ത്യയിലെ ആദ്യത്തെ എൻജിനീയറിങ് കോളേജ് ?
A. റൂർക്കി (1847)
9. ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ?
A. താരാപ്പൂർ (1969)
10. ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ ?
A. അപ്സര (1956)
11. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം ?
A. ജംഷഡ്പൂർ
12. ഇന്ത്യയിലെ ആദ്യത്തെ വിരലടയാള ബ്യൂറോ ആരംഭിച്ച സ്ഥലം ?
A. കൊൽക്കത്ത
13. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ?
A. ജിം കോർബേറ്റ്
14. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യത്തെ പര്യവേക്ഷണ കേന്ദ്രം ?
A. ദക്ഷിണ ഗംഗോത്രി
15. ഇന്ത്യ ആക്രമിച്ച ആദ്യ യൂറോപ്യൻ ?
A. അലക്സാണ്ടർ
16. ദത്തവകാശ നിരോധന നിയമ പ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത ആദ്യ നാട്ടുരാജ്യം ?
A. സത്താറ
17. ഇന്ത്യാ ചരിത്രത്തിലെ ആദ്യ മുസ്ലീം ഭരണാധികാരി ?
A. കുത്തബ് ദീൻ ഐബക്
18. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ?
A. കേരളം
COMMENTS