കേരളം അടിസ്ഥാന വിവരങ്ങൾ

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. വിവിധ...


ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. വിവിധ സാമൂഹിക മേഖലകളിൽ കേരളം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്   91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌. 

ഭൂമിശാസ്ത്രപരമായ സ്ഥാനം 
ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനുട്ട് മുതൽ  12 ഡിഗ്രി  48  മിനുറ്റിനും മദ്ധ്യേ
പൂർവ രേഖാംശം 74  ഡിഗ്രി  52 മിനുറ്റ്  മുതൽ 77  ഡിഗ്രി  22  മിനുട്ടിനും മദ്ധ്യേ

അതിർത്തികൾ
 പടിഞ്ഞാറ്             ; അറബിക്കടൽ
 വടക്കു -കിഴക്ക്    ; കർണാടകം
 തെക്ക് -കിഴക്ക്    ;  തമിഴ്നാട്‌



1.കേരളത്തിന്‍റെ വിസ്തീർണ്ണം?


38863 ച.കി.മി


2. കേരളത്തിന്റെ  ജനസംഖ്യ

3.34 കോടി



3. കേരളത്തിലെ ജനസാന്ദ്രത ?

859ച .കി മീ

4.കേരത്തിലെ സ്ത്രീപുരുഷാനുപാതം ?


 1084 \1000


5.കേരളത്തിലെ സാക്ഷരത ?


93 .91 %



6.കേരളത്തിലെ ജില്ലകൾ ?

14


7.കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്


8.കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
ആലപ്പുഴ


9.കേരളത്തിൽ ആകെ നദികൾ?
 
44



 10.കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?
 41


11. കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ?
3

 (കബനി ഭവാനി പാമ്പാർ )

12.കേരളത്തിൽ തീരദേശ ദൈർഘ്യം?

580 കി.മീ.


13.കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

9



14.കേരളത്തിൽ കായലുകൾ?

34


15.കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?

140


16.കേരളത്തിൽ നിയമസഭാഗങ്ങൾ?

141 


തിരഞ്ഞെടുക്കപെടുന്നവർ 140+നാമനിർദ്ദേശം ചെയ്യപ്പെടുന്നത് 1 


17.കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?

20

18.കേരളത്തിലെ ലോക്സഭാംഗങ്ങൾ 
20


19.കേരളത്തിലെ രാജ്യസഭാംഗങ്ങൾ
9

20.കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?

152

21.കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?

941

22.കേരളത്തിൽ റവന്യു  ഡിവിഷനുകൾ?

21


23.കേരളത്തിൽ താലൂക്കുകൾ?

77


 24.കേരളത്തിൽ കോർപ്പറേഷനുകൾ?
 6


25.കേരളത്തിൽ നഗരസഭകൾ?
 87


26.കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?

14


 27.കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?
 2 

( സുൽത്താൻ ബത്തേരി,മാനന്തവാടി)


 28.കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?
 2

 (ആലത്തൂർ ,മാവേലിക്കര)


29.കേരളത്തിൽ ഒദ്യോഗിക മൃഗം?
ആന


ശാസ്ത്രീയനാമം :എലിഫസ് മാക്സിമസ് ഇൻഡിക്കസ്

30.കേരളത്തിൽ ഒദ്യോഗിക പക്ഷി?
  
മലമുഴക്കി വേഴാമ്പൽ


ശാസ്ത്രീയനാമം: ബ്യുസിറസ് ബൈകോർണിസ്

31.കേരളത്തിൽ ഒദ്യോഗിക മത്സ്യം?

കരിമീൻ
ശാസ്ത്രീയനാമം :എട്രോപ്ലസ് സ്യൂറെറ്റെൻസിസ്

32.കേരളത്തിൽ ഒദ്യോഗിക വൃക്ഷം? 
തെങ്ങ്

ശാസ്ത്രീയനാമം :കൊകോസ്ന്യുസിഫെറ

33.കേരളത്തിൽ ഒദ്യോഗിക പുഷ്പം?
 
കണിക്കൊന്ന
ശാസ്ത്രീയനാമം :കാസിയാഫിസ്റ്റുല

34.കേരളത്തിന്റെ ഔദ്യോഗിക ഫലം ?

ചക്ക
ശാസ്ത്രീയനാമം :ആർട്ടോകാർപ്പസ് ഹെറ്ററോഫില്ലസ്

35.കേരള സംസ്ഥാനം നിലവിൽ വന്നത് - 
1956 നവംബർ 1

36.സാംസ്കാരിക തലസ്ഥാനം - 
തൃശ്ശൂർ 
 

37.വ്യാവസായിക തലസ്ഥാനം -

എറണാകുളം 
 

38.ജനസംഖ്യ കൂടിയ ജില്ല -
 
മലപ്പുറം 


39.ജനസംഖ്യ കുറഞ്ഞ ജില്ല -

വയനാട്
  

40.ജനസംഖ്യ കൂടിയ നഗരം -
കൊച്ചി
 

 

41.ജനസാന്ദ്രത കൂടിയ ജില്ല -

തിരുവനന്തപുരം
  

42.ജനസാന്ദ്രത കുറഞ്ഞ ജില്ല -
 
ഇടുക്കി 


43.ജനസംഖ്യ കൂടിയ താലൂക്ക് -

കോഴിക്കോട്
  

44.ജനസംഖ്യ കുറഞ്ഞ താലുക്ക് -
മല്ലപ്പള്ളി ( പത്തനംതിട്ട ) 


45.ജനസംഖ്യ കൂടിയ പഞ്ചായത്ത് -

താനൂർ

46.ജനസംഖ്യ കുറഞ്ഞ പഞ്ചായത്ത് -

ഇടമലക്കുടി
 


47.ജനസംഖ്യ കൂടുതലുള്ള വില്ലേജ് -
 
കണ്ണൻ ദേവൻ ഹിൽസ്


48.ജനസംഖ്യ കുറവുള്ള വില്ലേജ് -


49.വലിയ ജില്ല -

പാലക്കാട്
  

50.ചെറിയ ജില്ല-

ആലപ്പുഴ 

51.ഗ്രാമീണ ജനസംഖ്യ കൂടിയ ജില്ല- 
മലപ്പുറം
 

52.വലിയ നിയോജക മണ്ഡലം- 
ഉടുമ്പൻചോല 

53.ചെറിയ നിയോജക മണ്ഡലം- 

മഞ്ചേശ്വരം

54.സാക്ഷരത കൂടിയ ജില്ല -
 
പത്തനംതിട്ട 
 



55.സാക്ഷരത കുറഞ്ഞ ജില്ല - 

പാലക്കാട് 


56.ആദ്യം രൂപംകൊണ്ട് കോർപ്പറേഷൻ- 

തിരുവനന്തപുരം
  

57.വലിയ കോർപ്പറേഷൻ -


കൊച്ചി  

58.അവസാനം രൂപം കൊണ്ട് കോർപ്പറേഷൻ -
 
കണ്ണൂർ


59.ആദ്യ ബാലസൗഹൃദ ജില്ല -
ഇടുക്കി 


58.കേരളത്തിലെ ആദ്യ ശിശുസൗഹാർദ്ദ ജില്ല -
 
എറണാകുളം  

59.തെക്കേ അറ്റത്തുളള താലുക്ക്- 
 
നെയ്യാറ്റിൻകര


60.വടക്കേ അറ്റത്തുളള താലൂക്ക്-
 
മഞ്ചേശ്വരം 


61.കൂടുതൽ താലൂക്കുകൾ ഉള്ള ജില്ലകൾ -
 
എറണാകുളം,മലപ്പുറം

62.കുറവ് താലൂക്കുകൾ ഉള്ള ജില്ല 
വയനാട് 


63.കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല -
 
എറണാകുളം 
 


64.കുറവ് മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല 
ഇടുക്കി 


65.കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുളള ജില്ല -
 
തൃശ്ശൂർ 
 

66.കുറവ് ബ്ലോക്ക് പഞ്ചായത്തുകളുളള ജില്ല -
 
വയനാട് 


67.കൂടുതൽ ഗ്രാമപഞ്ചായത്തുകളുളള ജില്ല -

മലപ്പുറം 

68.വലിയ ഗ്രാമപഞ്ചായത്ത്- 
കുമളി


69.ചെറിയ ഗ്രാമപഞ്ചായത്ത്- 


വളപട്ടണം 

70 .തെക്കേ അറ്റത്തുള്ള നദി -  
നെയ്യാർ


71.വടക്കേ അറ്റത്തുള്ള നദി -

മഞ്ചേശ്വരം പുഴ 

72.ഏറ്റവും ചെറിയ നദി ?
മഞ്ചേശ്വരം 


73.നീളമേറിയ നദി ? 

പെരിയാർ 


  • ചെറിയ നദി -മഞ്ചേശ്വരം പുഴ ( 16 കി . മീ )
  • നീളമേറിയ ( ജലസമൃദ്ധമായ ) നദി -പെരിയാർ ( 244 കി . മീ )




74.ഏറ്റവും ഉയരമുള്ള കൊടുമുടി -


ആനമുടി 


75.സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും  ഉന്നതമായ സാഹിത്യ പുരസ്കാരം -
 
എഴുത്തച്ഛൻ പുരസ്കാരം

76.കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണ്- 

ലാറ്ററൈറ്റ് 


77.വലിയ ജലസേചന പദ്ധതി -

കല്ലട 
 


78.പട്ടികജാതിക്കാർ ഏററവും കൂടുതൽ ഉളള ജില്ല-

പാലക്കാട്


79.പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത് ?
തിരുവന്തപുരം 
 

80.സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്നത് ?
ഇടുക്കി 


81.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം- 

തൃശ്ശൂർ 

82.കേരളത്തിന്റെ മാഞ്ചസ്റ്റർ- 
കണ്ണൂർ 

83.സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

കേരളം 


84.ഏറ്റവും വലിയ ചുരം - 
 
പാലക്കാട് ചുരം 


85.വലിയ റെയിൽവെ സ്റ്റേഷൻ - 
 
ഷൊർണൂർ 


86.പ്രതിശീർഷ വരുമാനം കൂടിയ ജില -

എറണാകുളം 

87.പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല -

മലപ്പുറം

88.ഏററവും കൂടുതൽ വനപ്രദേശമുളള ജില്ല - 

ഇടുക്കി 

89.ഏറ്റവും കുറവ് വനപ്രദേശമുള്ള ജില്ല -

ആലപ്പുഴ 


90.ശതമാനാടിസ്ഥാനത്തിൽ വനവിസ്തൃതി കൂടിയ ജില്ല- 
വയനാട്


91.വലിയ ഡാം -


മലമ്പുഴ ഡാം 

92.വലിയ ജലവൈദ്യുത പദ്ധതി -

ഇടുക്കി 

93.ഏററവും വലിയ ദേശീയോദ്യാനം -
ഇരവികുളം 


94.ഏറ്റവും ചെറിയ ദേശീയോദ്യാനം -
 
പാമ്പാടും ചോല



95.ഏറ്റവും തെക്കേ അറ്റത്തെ വന്യജീവി സങ്കേതം? 
നെയ്യാർ 


96.വടക്കേ അറ്റത്തെ വന്യജീവി സങ്കേതം- 
ആറളം

97.ഏററവും ചൂടു കൂടിയ ജില്ല- 
പാലക്കാട്


98.പട്ടികജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല -
വയനാട്


99.പട്ടികവർഗ്ഗക്കാർ ഏററവും കൂടുതലുള്ള ജില്ല- 


വയനാട് 
 

100.പട്ടികവർഗ്ഗക്കാർ ഏററവും കുറവുള്ള ജില്ല -
 
ആലപ്പുഴ 

101.വലിയ ശുദ്ധജല തടാകം -
പൂക്കോട് തടാകം
ശാസ്താംകോട്ട കായൽ 


102.ഏറ്റവും വലിയ കായൽ- 
വേമ്പനാട്ടുകായൽ 
 

103.കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ല- 
 
കണ്ണൂർ 

104.കടൽത്തീരം ഏറ്റവും കുറവുള്ള ജില്ല -
  
കൊല്ലം 

105.കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം - 

കൊല്ലം 
 

106.കേരളത്തിന്റെ തീർത്ഥാടന തലസ്ഥാനം ,ആരാധനാലയങ്ങളുടെ ജില്ല  എന്നറിയപ്പെടുന്നത് -
 
പത്തനംതിട്ട 


107.ജലോത്സവങ്ങളുടെ നാട്, കിഴക്കിന്റെ വെനീസ് - 
 
ആലപ്പുഴ 
 

108.കേരളത്തിന്റെ നെല്ലറ, കരിമ്പനകളുടെ നാട് - 
പാലക്കാട് 


109.ജനസംഖ്യാവളർച്ചാനിരക്ക് കൂടിയ ജില്ല -
മലപ്പുറം 


110.ജനസംഖ്യാ വളർച്ചാനിരക്ക് കുറഞ്ഞ ജില്ല- 
 
പത്തനംതിട്ട 


111.ജനസംഖ്യ കൂടിയ കോർപ്പറേഷൻ- 
 
തിരുവനന്തപുരം 
112.ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ  -
തൃശ്ശൂർ 


113.കേരളത്തിന്റെ വൃന്ദാവനം -
മലമ്പുഴ


114.കേരളത്തിന്റെ മെക്ക-

പൊന്നാനി 


115.കേരളത്തിന്റെ ഓറഞ്ച് തോട്ടം -

നെല്ലിയാമ്പതി 


116.കേരളത്തിന്റെ കാശ്മീർ -

മുന്നാർ 


117.കേരളത്തിന്റെ ആഫ്രിക്ക -

വയനാട് 

118. കേരളത്തിന്റെ ഹോളണ്ട്-

കുട്ടനാട്


119. കേരളത്തിന്റെ സ്വിറ്റ്സർലണ്ട്-

വാഗമൺ 

120.കേരളത്തിന്റെ ചിറാപുഞ്ചി -

ലക്കിടി 


121.കേരളത്തിന്റെ നെയ്ത്തുപട്ടണം-

ബാലരാമപുരം


122.കേരളത്തിന്റെ ഊട്ടി-

റാണിപുരം 


123.കേരളത്തിന്റെ ചന്ദനനഗരം -

മറയൂർ 

124.കേരളത്തിന്റെ മാമ്പഴനഗരം -
മുതലമട


125. കേരളത്തിന്റെ മത്സ്യതൊട്ടി -

കുട്ടനാട് 


126.കേരളത്തിന്റെ കയർഗ്രാമം -

വയലാർ 


127.കേരളത്തിന്റെ പക്ഷിഗ്രാമം-

നൂറനാട് 

128. കേരളത്തിന്റെ ടൂറിസം ഗ്രാമം-

കുമ്പളങ്ങി

129.കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി 
പെരിയാർ

130.കേരളത്തിലെ ഏറ്റവും വലിയ കായൽ 
വേമ്പനാട് 

131.കായൽ കേരളസംസ്ഥാനം നിലവിൽ വന്നത് 
1956 നവംബർ 1

132.കേരളത്തിന്റെ നിലവിലുള്ള ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം 
-941 


133.കേരളത്തിന്റെ ജനസാന്ദ്രത 
-860 

134.സ്ത്രീപുരുഷാനുപാതം ഏറ്റവും കൂടുതലുള്ള ജില്ല 
കണ്ണൂർ 

135.കേരളത്തിന്റെ ഔദ്യോഗിക മൃഗം 
ആന 

136.കേരളത്തിലെ ആദ്യ ജലവൈദ്യ ത പദ്ധതി 
-പള്ളിവാസൽ

137.കേരളത്തിന്റെ ഔദ്യോഗിക മരം 
-തെങ്ങ്


138.ഇന്ത്യൻ യൂണിയന്റെ ആകെ വിസ്തൃതി യുടെ എത്ര ശതമാനമാണ് കേരളം-

1 . 18 %


139.കേരളത്തിന്റെ അക്ഷാംശസ്ഥാനം -

8°18 ' N - 12°48 N 

140.കേരളത്തിന്റെ രേഖാംശസ്ഥാനം -

74°52 ' E - 77° 22' E 

141. കേരളത്തിന്റെ തീരദേശ ദൈർഘ്യം-

580 കി . മീ .

142.കേരളത്തിന്റെ തെക്കുവടക്ക് ദൂരം -

560 കി . മീ .

143.കേരളത്തിന്റെ കിഴക്കുഭാഗം -

പശ്ചിമഘട്ടം 

144.കേരളത്തിന്റെ പടിഞ്ഞാറ് ഭാഗം -
അറബിക്കടൽ


145.കേരളത്തിന്റെ തെക്കുകിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം-

തമിഴ്നാട് 


146.കേരളത്തിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം -

കർണാടക 

147. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ലകൾ -
ആലപ്പുഴ , കോട്ടയം
എറണാകുളം , കോഴിക്കോട്
എറണാകുളം,ആലപ്പുഴ
ഇവയെല്ലാം 

148. കർണാടക , തമിഴ്നാട് എന്നീ സംസ്ഥാന ങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല -

വയനാട് 


150.പുതുച്ചേരിയുടെ ഭാഗമായിട്ടുള്ള കേരള ത്തിലെ പ്രദേശം
-
മാഹി

COMMENTS

Name

Biology Questions,2,Computer Science,1,Current Affairs,2,Daily PSC Online Exam,18,Daily-Quiz,15,December 2020,8,Degree Level Preliminary,4,First in India,1,gk,5,gk-malayalam,2,Guess & Quiz,3,India,1,Indian Constitution,1,January 2021,2,keral,1,Kerala,1,KERALA PSC,88,Kerala PSC 100 Questions and Answers,15,Kerala PSC 10th Level Preliminary,4,Kerala PSC Biology Questions,1,Kerala PSC Current Affairs,1,Kerala PSC DAILY MOCK TEST,16,Kerala PSC DAILY Online Exam,135,Kerala PSC Daily Online Quiz,8,Kerala PSC General Knowledge,1,Kerala PSC LDC,7,Kerala PSC LDC Solved Question Paper 2017,5,Kerala PSC LDC Solved Question Papers,1,Kerala PSC LDC Solved Question Papers 2017,1,Kerala PSC LGS,5,Kerala PSC Model Questions,7,Kerala PSC Multiple Choice Questions,10,Kerala PSC Multiple Choice Questions and Answers,110,Kerala PSC Online Exam,19,Kerala PSC Online Quiz,1,Kerala PSC Questions and Answers,12,Kerala PSC Study Materials,176,Kerala-PSC,2,KTET,1,LD Clerk Question Paper,1,LDC,77,ldc kerala,1,ldc malayalam quiz,12,ldc malayalam test,1,LDC Previous Year Question Paper,2,LDC-2024,2,LGS,50,LPSA,13,Malayalam-Quiz,16,MCQ,4,MOCK TEST,114,November 2020,72,online Mock test,1,ONLINE QUIZ,3,Physics,11,Plus Two,1,Plus two Level Preliminary,4,POLICE,11,Preliminary,47,PSC,3,PSC challenge,1,PSC DAILY MOCK TEST,7,psc malayalam quiz,1,PSC Model Questions,2,PSC NOTIFICATIONS,2,PSC PDF,1,PSC Prelims,2,PSC Previous Year Questions and Answers,3,PSC Questions and Answers,2,PSC quiz,4,PSC-malayalam-quiz,2,Questions and Answers,10,Quiz,3,SALES ASSISTANT,11,Sikkim,1,States,1,UPSA,6,VEO,1,
ltr
item
Study PSC | Kerala Psc Free Mock Test, Study Materials and Questions : കേരളം അടിസ്ഥാന വിവരങ്ങൾ
കേരളം അടിസ്ഥാന വിവരങ്ങൾ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSUYdRMvmy60v0tJ2WQ-wX6Z1sW9M50c3mfQHRTmD2kRn5os_9D-CL6a1ssS0C-x77OelKP9653LxH-Nkya5hnmwqUG2ejaYQQ6eqYGK-zTWSkqO5rXpUVJiN_xsRYPH9gFCETy_4-2iY/s320/IMG-20201108-WA0006.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSUYdRMvmy60v0tJ2WQ-wX6Z1sW9M50c3mfQHRTmD2kRn5os_9D-CL6a1ssS0C-x77OelKP9653LxH-Nkya5hnmwqUG2ejaYQQ6eqYGK-zTWSkqO5rXpUVJiN_xsRYPH9gFCETy_4-2iY/s72-c/IMG-20201108-WA0006.jpg
Study PSC | Kerala Psc Free Mock Test, Study Materials and Questions
https://studypsc.3rdshow.in/2020/10/kerala-basic-information-150-questions-and-answers.html
https://studypsc.3rdshow.in/
https://studypsc.3rdshow.in/
https://studypsc.3rdshow.in/2020/10/kerala-basic-information-150-questions-and-answers.html
true
5482582494068846430
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content