കേരള പി. എസ്. സി 54 തസ്തികളിലേക്ക് വിഞ്ജാപനം പുറപ്പെടിവിച്ചു..
മലിനീകരണ നിയന്ത്രണബോർഡിലേ ക്കുള്ള പി.എസ്.സി.യുടെ ആദ്യ വിജ്ഞാ പനം തയ്യാറായി . അസിസ്റ്റൻറ് എൻജി നീയറുടെ 83 ഒഴിവിലേക്കാണ് വിജ്ഞാ പനം പ്രസിദ്ധീകരിക്കുന്നത് . ഇതുൾപ്പെടെ 54 തസ്തികകളിലേക്കാണ് വിജ്ഞാ പനം തയ്യാറായത് .മേയ് ആദ്യവാരത്തിലെ ഗസറ്റിൽ പ്രസിദ്ധീകരിക്കും .
ആരോഗ്യവകുപ്പിൽ നഴ്സിങ് ട്യൂട്ടർ -2 , സംസ്ഥാന ജി.എസ് .ടി.യിൽ സ്റ്റേറ്റ് ടാക്സ് ഓഫീസർ -4 , പിന്നാക്ക വികസന കോർപ്പറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ -1 , തുറമുഖവകുപ്പിൽ അസിസ്റ്റൻറ് എൻജിനീയർ സിവിൽ -1 , സിവിൽ സപൈസ് കോർപ്പറേഷനിൽ ജൂനിയർ മാനേജർ ( അക്കൗണ്ട്സ് ) -4 , ഹൗസിങ് ബോർഡിൽ അസിസ്റ്റൻറ് എൻജിനീയർ സിവിൽ , ഗ്രാമവികസന വകുപ്പിൽ ലക്ചറർ ഗ്രേഡ് 2 ( ഹോം സയൻസ് ) , ആർക്കിയോളജി വകുപ്പിൽ റിസർച്ച് അസിസ്റ്റൻറ് ( ന്യൂമിസ്മാറ്റിക്സ് ) ,ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേ ഷൻസ് വകുപ്പിൽ ആർട്ടിസ്റ്റ് -1
[post_ads]
മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2-6 ഒഴിവ് , കെ.ടി.ഡി.സി. യിൽ അസിസ്റ്റൻറ് എൻജിനീയർ ( സിവിൽ ) -2 , തദ്ദേശ സ്വ യം ഭരണ വകുപ്പിൽ ഓവർസിയർ ഗ്രഡ് 3 } ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3 , ഖാദി ആൻ ഡ് വില്ലേജ് ഇൻഡസ്ട്രീസിൽ ബീ കീപ്പി ങ് ഫീൽഡ് മാൻ -17 ,
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ എക്സി ക്യൂട്ടീവ് അസിസ്റ്റൻറ് -8 , പൗൾട്രി ഡെവ ലമെൻറ് കോർപ്പറേഷനിൽ പ്രൈവറ്റ് സെക്രട്ടറി ടു മാനേജിങ് ഡയറക്ടർ -1 , ലോവർ ഡിവിഷൻ ക്ലാർക്ക് -1 , ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനിൽ ജൂ നിയർ ടൈപ്പിസ്റ്റ് ക്ലാർക്ക് -1 , കോ - ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിൽ ജൂനിയർ ക്ലാർക്ക് -3 ,
[post_ads_2]ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ -1 , വിവിധ വകുപ്പുകളിൽ സർജൻറ് ( പാലക്കാട് -1 , കാസർകോട് -1 ) , ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 ( കൊ ല്ലം -1 ) , അറ്റൻഡർ , ക്ലാർക്ക് , മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റൻറ് പ്രൊ ഫസർ ( ഫിസിയോളജി , ഫാർമകോളജി , ബയോകെമിസ്ട്രി , അനാട്ടമി , ന്യൂറോള ജി , മെഡിക്കൽ ഗാസ്ട്രോ എൻററോളജി , പീഡിയാട്രിക് സർജറി , പിഡോഡോൻ ഡിക്സ് , ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി , പീരിയോഡോൻഡിക്സ് , പാത്തോളജി ) ,
[post_ads]അസിസ്റ്റൻറ് സർജൻ കാ ഷ്വാലിറ്റി മെഡിക്കൽ ഓഫീസർ , മാനേജർ ,ജയിൽവകുപ്പിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ , ആരോഗ്യവകുപ്പിൽ ഫീൽ ഡ് ഓഫീസർ , വിദ്യാഭ്യാസവകുപ്പിൽ ഹൈ സ്കൂൾ ടീച്ചർ ( അറബിക് ) , ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് യു.പി.എസ് . , എൽ.പി.എസ് . , എൽ.പി. സ്കൂൾ ടീച്ചർ ( കന്നഡ മാധ്യമം ) , പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബി ക് ( എൽ.പി.എസ് ).
COMMENTS