kerala psc daily Quiz in malayalam (Please wait upto 10 seconds for loading the quiz) Loading… 1.സൗരയൂഥം കണ്ടെത്തിയത് ആരാണ് ?...
kerala psc daily Quiz in malayalam
(Please wait upto 10 seconds for loading the quiz)
1.സൗരയൂഥം കണ്ടെത്തിയത് ആരാണ് ?
2. ഗ്രീക്ക് ദേവതകളുടെ പേരിൽ അല്ലാത്ത ഏക ഗ്രഹം ?
3. ഭൂമിയുടെ ഏറ്റവും അടുത്ത് ഉള്ള നക്ഷത്രം?
4. ഓസോൺ പാളിയുടെ നിറം എന്താണ് ?
5. സൂപ്പർ വിൻഡ് എന്ന കൊടുംകാറ്റ് വീശുന്ന ഗ്രഹം ഏത്?
6.സൗര കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിലൊരിക്കലാണ് ?
7. ഭൂമിയുടെ സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം ഏത്?
8. റോമൻ കാർഷിക ദേവൻ്റെ പേര് നൽകിയ ഗ്രഹം ഏതാണ് ?
9. ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന ഗ്രഹം ഏത്?
10. നാസ സ്ഥാപിതമായ വർഷം ?
11. ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പൂവ് ഏതാണ് ?
12. ഇന്ത്യൻ ജ്യോതി ശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ?
13. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്?
14. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ഏത്?
15. ഹാലിയുടെ ധൂമകേതു ഇനി പ്രത്യക്ഷപ്പെടുന്ന വർഷം ?
16. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ പേടകം ഏതാണ് ?
17. ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്ര ഗണം ഏത്?
18. സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം ഏത് ?
19. ഒരു പാർസെക് എന്നാൽ എത്ര പ്രകാശ വർഷമാണ് ?
20. ഡെത്ത്സ്റ്റാർ എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം ഏത്?
ഉത്തരങ്ങൾ അറിയാൻ മുകളിൽ നൽകിയ quiz ൽ പങ്കെടുത്ത് എല്ലാ questions ഉം attend ചെയ്ത് submit ക്ലിക്ക് ചെയ്യുക.എന്നിട്ട് വരുന്ന പേജിൽ view score ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാൻ സാധിക്കും.അതുപോലെ എല്ലാ ചോദ്യങ്ങളുടെയും ശരിയുത്തരം കാണാൻ സാധിക്കും.
COMMENTS