പൊതുവിജ്ഞാന ക്വിസ് | GK | Mock Test | Quiz | General Knowledge | PSC | MCQ | 3rdshow Media| #PSC #MalayalamQuiz #gk #quiz #ker...
പൊതുവിജ്ഞാന ക്വിസ് | GK | Mock Test | Quiz | General Knowledge | PSC | MCQ | 3rdshow Media|
#PSC #MalayalamQuiz #gk #quiz #keralapsc #gkmalayalam #MCQ #dailyquiz
1.ലോകത്തിലെ ഏറ്റവും മധുരമുള്ള പഴം?
2. പിങ്ക് കളർ പാലുള്ള മൃഗം ?
3. ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജീവി ?
4. ലോകത്ത് ഏറ്റവും കൂടുതൽ യുദ്ധം അഭിമുഖീകരിച്ച രാജ്യം ?
5. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പഴം ?
6. കണ്ണിൽ 30000 ലെൻസുള്ള ജീവി ?
7. ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി കണ്ടെത്തിയ ഗ്രഹം ?
8. ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന സുഗന്ധവ്യഞ്ജനം ?
9. ലോകത്തിലെ ഏറ്റവും വലിയ ശബ്ദം ഉണ്ടാക്കുന്ന ജീവി ?
10. ജീവിതകാലം മുഴുവൻ വളരുന്ന മൃഗം ?
ഉത്തരങ്ങൾ ലഭിക്കാൻ മുകളിൽ ഉള്ള ക്വിസ് ൽ പങ്കെടുക്കുക.ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ സെലക്ട് ചെയ്യുക.എങ്കിൽ മാത്രമേ submit ചെയ്ത് view score ക്ലിക്ക് ചെയ്താൽ ശരി ഉത്തരങ്ങൾ കാണാൻ പറ്റൂ...
COMMENTS